Saturday, February 23rd, 2019

താലൂക്കുകളില്‍ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ : മുഖ്യമന്ത്രി

      കൊല്ലം: താലൂക്കടിസ്ഥാനത്തില്‍ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം നഗരത്തിലെ പിങ്ക് പോലീസ് പട്രോളിങ്ങിന്റെയും ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സേനയില്‍ അമ്പതുശതമാനം സ്ത്രീകളുണ്ടാവുക എന്നതാണ് ലക്ഷ്യം. പുതിയ വനിതാ ബറ്റാലിയനുവേണ്ടി 451 തസ്തിക അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക വകുപ്പ് വൈകാതെ ആരംഭിക്കും. എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് സ്വയംരക്ഷ പരിശീലനത്തിനുള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ പ്രതി … Continue reading "താലൂക്കുകളില്‍ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ : മുഖ്യമന്ത്രി"

Published On:Mar 29, 2017 | 8:00 am

Pink Police Kollam Full 0110

 

 

 
കൊല്ലം: താലൂക്കടിസ്ഥാനത്തില്‍ വനിതാ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം നഗരത്തിലെ പിങ്ക് പോലീസ് പട്രോളിങ്ങിന്റെയും ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സേനയില്‍ അമ്പതുശതമാനം സ്ത്രീകളുണ്ടാവുക എന്നതാണ് ലക്ഷ്യം. പുതിയ വനിതാ ബറ്റാലിയനുവേണ്ടി 451 തസ്തിക അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക വകുപ്പ് വൈകാതെ ആരംഭിക്കും. എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് സ്വയംരക്ഷ പരിശീലനത്തിനുള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ പ്രതി ഇനി എത്ര ഉന്നതനായാലും കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    9 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    10 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    12 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    12 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    14 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    16 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    16 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം