Thursday, July 27th, 2017

പിങ്ക് പട്രോള്‍ കണ്ണൂരിലെത്തി, സ്ത്രീകള്‍ക്ക ഇനി ഭയം വേണ്ട

        കണ്ണൂര്‍: നഗരത്തിലെത്തുന്ന സ്ത്രീകള്‍ ഇനി പേടിക്കേണ്ട.നിങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പിങ്ക് പട്രോള്‍ സംവിധാനം നാളെ മുതല്‍ നഗരത്തിലുണ്ടാവും. സ്്ത്രീ സുരക്ഷക്ക് കാവലേകാന്‍ സംസ്ഥാന പോലീസ് വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനമാണ് ഇന്ന് ജില്ലയിലെത്തിയത്. കണ്ണൂരിലും തലശ്ശേരിയിലുമായി പട്രോളിംഗ് നടത്തും. കാലത്ത് 8 മുതല്‍ രാത്രി 8 വരെയാണ് പിങ്ക് പട്രോള്‍ നഗരത്തിലുണ്ടാവുക. ഒരു വനിത പോലീസ് ഓഫീസറും രണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസറും വാഹനത്തിലുണ്ടാവും. സ്ത്രീകള്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളില്‍ ഇവരുടെ … Continue reading "പിങ്ക് പട്രോള്‍ കണ്ണൂരിലെത്തി, സ്ത്രീകള്‍ക്ക ഇനി ഭയം വേണ്ട"

Published On:Dec 13, 2016 | 3:37 pm
pink-police-full         കണ്ണൂര്‍: നഗരത്തിലെത്തുന്ന സ്ത്രീകള്‍ ഇനി പേടിക്കേണ്ട.നിങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പിങ്ക് പട്രോള്‍ സംവിധാനം നാളെ മുതല്‍ നഗരത്തിലുണ്ടാവും. സ്്ത്രീ സുരക്ഷക്ക് കാവലേകാന്‍ സംസ്ഥാന പോലീസ് വകുപ്പ് ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനമാണ് ഇന്ന് ജില്ലയിലെത്തിയത്. കണ്ണൂരിലും തലശ്ശേരിയിലുമായി പട്രോളിംഗ് നടത്തും. കാലത്ത് 8 മുതല്‍ രാത്രി 8 വരെയാണ് പിങ്ക് പട്രോള്‍ നഗരത്തിലുണ്ടാവുക. ഒരു വനിത പോലീസ് ഓഫീസറും രണ്ട് വനിതാ സിവില്‍ പോലീസ് ഓഫീസറും വാഹനത്തിലുണ്ടാവും. സ്ത്രീകള്‍ കൂടുതലായി എത്തുന്ന പ്രദേശങ്ങളില്‍ ഇവരുടെ സജീവ സാന്നിധ്യമുണ്ടാവും. ജി പി ആര്‍ എസ് സംവിധാനമുള്ളതാണ് വാഹനം.

LIVE NEWS - ONLINE

  • 1
    6 mins ago

    അല്‍ അക്‌സ പള്ളി വിഷയത്തില്‍ മോദി ഇടപെടണമെന്ന് പലസ്തീന്‍

  • 2
    12 mins ago

    പ്രകൃതിവിരുദ്ധ പീഡനം: ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

  • 3
    24 mins ago

    പീഡനം: അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

  • 4
    33 mins ago

    ഇന്ദു സര്‍ക്കാര്‍ പ്രദര്‍ശനം തടയാനാകില്ലെന്ന് സുപ്രീംകോടതി

  • 5
    1 hour ago

    മോഷണ ശ്രമത്തിനിടെമര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

  • 6
    1 hour ago

    ഗാളില്‍ ഇന്ത്യ റണ്‍മല തീര്‍ക്കുന്നു

  • 7
    2 hours ago

    കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

  • 8
    2 hours ago

    മെഡിക്കല്‍ കോളേജ് കോഴ, ചെന്നിത്തല സുപ്രീം കോടതിയില്‍

  • 9
    2 hours ago

    മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വനിതകളെ കൂടുതലിറക്കി ഇടതുമുന്നണി