Tuesday, November 13th, 2018

ലാവലിന്‍ കുറ്റപത്രം വിഭജിച്ചു; പിണറായിക്ക്‌ അനുകൂല വിധി

കൊച്ചി: ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന പിണറായി വിജയന്റെ ഹരജി ഹൈക്കോടതി അംഗീകരിച്ചു. കേസ്‌ രണ്ടായി വിഭജിപിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട്‌ പിണാറായി വിജയന്‍ നല്‍കിയ ഹരജിയാണ്‌ കോടതി അംഗീകരിച്ചത്‌. പിണറായിക്കും മറ്റൊരു പ്രതിയായ വൈദ്യൂതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ സിദ്ധര്‍ത്ഥ്‌ മേനോനും ഇതു സംബന്ധിച്ച്‌ ഹരജി നല്‍കിയിരുന്നു. വിദേശത്തുള്ള പ്രതികളായ എസ്‌.എന്‍ .സി. ലാവലിന്‍ കമ്പനി, കമ്പനി വൈസ്‌ പ്രസിഡന്റായിരുന്ന ക്‌ളോഡ്‌ ടെന്‍ഡല്‍ എന്നിവര്‍ ഇതുവരെ വിചാരണക്ക്‌ ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ കേസ്‌ വിഭജിച്ച്‌ വിചാരണ വേഗത്തിലാക്കണമെന്നു … Continue reading "ലാവലിന്‍ കുറ്റപത്രം വിഭജിച്ചു; പിണറായിക്ക്‌ അനുകൂല വിധി"

Published On:Jun 18, 2013 | 9:23 pm

കൊച്ചി: ലാവലിന്‍ കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന പിണറായി വിജയന്റെ ഹരജി ഹൈക്കോടതി അംഗീകരിച്ചു. കേസ്‌ രണ്ടായി വിഭജിപിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട്‌ പിണാറായി വിജയന്‍ നല്‍കിയ ഹരജിയാണ്‌ കോടതി അംഗീകരിച്ചത്‌. പിണറായിക്കും മറ്റൊരു പ്രതിയായ വൈദ്യൂതി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ സിദ്ധര്‍ത്ഥ്‌ മേനോനും ഇതു സംബന്ധിച്ച്‌ ഹരജി നല്‍കിയിരുന്നു. വിദേശത്തുള്ള പ്രതികളായ എസ്‌.എന്‍ .സി. ലാവലിന്‍ കമ്പനി, കമ്പനി വൈസ്‌ പ്രസിഡന്റായിരുന്ന ക്‌ളോഡ്‌ ടെന്‍ഡല്‍ എന്നിവര്‍ ഇതുവരെ വിചാരണക്ക്‌ ഹാജരാകാത്തതിനെ തുടര്‍ന്നാണ്‌ കേസ്‌ വിഭജിച്ച്‌ വിചാരണ വേഗത്തിലാക്കണമെന്നു പിണറായി വിജയന്‍ ഉള്‍പ്പെട്ട കക്ഷികള്‍ ആവശ്യപ്പെട്ടത്‌. സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട്‌ മൂന്ന്‌ വര്‍ഷമായെങ്കിലും എസ്‌.എന്‍ .സി. ലാവലിനും ക്‌ളോഡ്‌ ടെന്‍ഡലും ഇതുവരെ വിചാരണക്ക്‌ ഹാജരായിരുന്നില്ല. അതുകൊണ്ടു തന്നെ കേസിന്റെവിചാരണ അനന്തമായി നീണ്ടുപോവുകയായിുരന്നു. 

LIVE NEWS - ONLINE

  • 1
    11 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    12 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    12 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    13 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    15 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    17 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി