Thursday, January 17th, 2019

മുഖ്യമന്ത്രി കരുണാനിധിയെ സന്ദര്‍ശിച്ചു

കരുണാനിധി വേഗം സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Published On:Aug 2, 2018 | 12:36 pm

ചെന്നൈ: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് പിണറായി വിജയന്‍ കലൈഞ്ജറെ കണ്ടത്. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴി എംപിയും ആശുപത്രിയിലുണ്ടായിരുന്നു.
കരുണാനിധി വേഗം സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. സ്റ്റാലിനോടും കനിമൊഴിയോടും വിവരങ്ങള്‍ തിരക്കിയെന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം