Wednesday, September 19th, 2018

പിണറായി സഞ്ചരിക്കുന്നത് മോദിയുടെ പാതയില്‍: ചെന്നിത്തല

    തിരു: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 സ്വാതന്ത്ര സമര സേനാനികളുടെ സ്മരണ്ക്കായി രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തത് അത്യന്തം ആശ്ചര്യമുളവാക്കുന്നതാണ്. ഗാന്ധിജിയെ ഒഴിവാക്കുന്ന കാര്യത്തില്‍ മോദിക്ക് പുറമേ, പിണറായി സര്‍ക്കാരും മുന്നോട്ടു വന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തെറ്റു … Continue reading "പിണറായി സഞ്ചരിക്കുന്നത് മോദിയുടെ പാതയില്‍: ചെന്നിത്തല"

Published On:Jan 17, 2017 | 4:37 pm

Ramesh Chennithala Full

 

 
തിരു: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 സ്വാതന്ത്ര സമര സേനാനികളുടെ സ്മരണ്ക്കായി രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തത് അത്യന്തം ആശ്ചര്യമുളവാക്കുന്നതാണ്. ഗാന്ധിജിയെ ഒഴിവാക്കുന്ന കാര്യത്തില്‍ മോദിക്ക് പുറമേ, പിണറായി സര്‍ക്കാരും മുന്നോട്ടു വന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തെറ്റു തിരുത്തണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയും വേണമെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    28 mins ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 2
    11 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 3
    12 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 4
    14 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 5
    16 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 6
    18 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 7
    19 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 8
    19 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 9
    20 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി