Wednesday, November 21st, 2018

കേന്ദ്ര സഹായം പോസറ്റീവായി കാണുന്നു: മുഖ്യമന്ത്രി

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണ് മുന്നോട്ടു പോകുന്നത്.

Published On:Jul 23, 2018 | 4:40 pm

ആലപ്പുഴ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച സഹായത്തെ പോസിറ്റീവായി കാണുന്നുവെന്നും ബാക്കി കാര്യങ്ങള്‍ നടക്കുമോ ഇല്ലയോ എന്നു പിന്നീടു നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ദുരിതബാധിത ജില്ലകളിലെ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ ശേഷം മടങ്ങവെ മാധ്യമങ്ങളോട് സസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഴക്കെടുതി ബാധിച്ച ജില്ലകള്‍ സന്ദര്‍ശിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. മഴക്കെടുതി ബാധിച്ച ജില്ലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    12 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    12 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി