Saturday, July 20th, 2019

ദേഹത്തെ മുഖക്കുരു സൂക്ഷിക്കണം!

ദേഹത്ത് മുഖക്കുരു വരുന്നത് പല ആരോഗ്യപ്രശ്നങ്ങളുമാണ് സൂചിപ്പിയ്ക്കുന്നത്

Published On:Mar 2, 2018 | 8:27 am

മുഖക്കുരു എല്ലാവരും നേരിടുന്ന വലിയ പ്രശ്‌നമാണ്. ഹോര്‍മോണിന്റെ പ്രശ്‌നമാണ് മുഖക്കുരുവിന് കാരണമാവുന്നത്. സാധാരണ മുഖത്താണ് മുഖക്കുരു വരുന്നത്. എന്നാല്‍ ശരീരത്തില്‍ എവിടെയെങ്കിലും മുഖക്കുരു വരാറുണ്ട്. പുറകു ഭാഗത്ത്, കഴുത്തില്‍ തുടങ്ങി പലയിടത്തും. ദേഹത്ത് മുഖക്കുരു വരുന്നത് പല ആരോഗ്യപ്രശ്നങ്ങളുമാണ് സൂചിപ്പിയ്ക്കുന്നത്.
പുറംകഴുത്തിലും പുറത്തിറങ്ങിയും കാണപ്പെടുന്ന മുഖക്കുരു ബാക്നെ എന്നാണ് അറിയപ്പെടുന്നത്. ഇതിന് കാരണം ദഹന, നാഡീ പ്രവര്‍ത്തനങ്ങളിലെ പ്രശ്നങ്ങളാണ്. നെഞ്ചിലും കഴുത്തിലേയ്ക്കിറങ്ങിയും വരുന്ന മുഖക്കുരു ദഹനപ്രശ്നങ്ങളാണ് കാണിയ്ക്കുന്നത്. കൂടുതല്‍ തണുത്ത പാനീയങ്ങള്‍ കുടിയ്ക്കുമ്പോഴും ഇതുണ്ടാകും.
വയറ്റിലെ കുരുക്കള്‍ കാണിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയല്ലെന്നാണ്. കൈമുട്ടില്‍ വരുന്ന മുഖക്കുരു കെരാറ്റോസിസ് പൊളാസിസ് കാരണമുണ്ടാകുന്നതാണ്. മൃതകോശങ്ങളുടെ അമിതോല്‍പാദനം കാരണമുണ്ടാകുന്നത്. രക്തപ്രവാഹം കുറവെങ്കിലും ഉണ്ടാകാം. ഷോള്‍ഡറില്‍ വരുന്ന മുഖക്കുരു സ്ട്രെസ് കാരണമാണ്. ഇതിനുള്ള പരിഹാരം തേടുക.

LIVE NEWS - ONLINE

  • 1
    16 mins ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    28 mins ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    1 hour ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    1 hour ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    3 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    3 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും