Monday, July 15th, 2019

കാതും, മൂക്കും കുത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരഭാഗങ്ങള്‍ തുളയ്ക്കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ശരീരത്തിന് പല പ്രശ്‌നങ്ങളും സംഭവിക്കും

Published On:Jun 22, 2018 | 9:52 am

മൂക്കുത്തി, സെക്കന്റ് സ്റ്റെഡ്, ഇന്നത്തെക്കാലത്ത് പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കാതുകളില്‍ നിരവധി കമ്മലുകള്‍ അണിയുന്നവരും കുറവല്ല. ദിവസങ്ങള്‍ കഴിയുന്തോറം പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ ട്രെന്‍ഡ് വര്‍ധിച്ച് വരികയാണ്. എന്നാല്‍ ഇത്തരത്തില്‍ ശരീര ഭാഗങ്ങളില്‍ തുളയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?.. ശരീരഭാഗങ്ങള്‍ തുളയ്ക്കുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ശരീരത്തിന് പല പ്രശ്‌നങ്ങളും സംഭവിക്കും.
1 പ്രത്യേക ലോഹങ്ങളോട് അലര്‍ജിയുള്ളവര്‍ ശരീര ഭാഗങ്ങള്‍ തുളക്കുമ്പോള്‍ അലര്‍ജി ഇല്ല എന്ന് ഉറപ്പുള്ള ലോഹങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അല്ലാത്തപക്ഷം അത് മുറിവുകള്‍ ഉണങ്ങാതെ വൃണങ്ങളായി മാറാനുള്ള സാധ്യതയുണ്ട്. അത് കൂടുതല്‍ ശരീര ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം.
2 തുളയ്ക്കുന്ന ശരീരഭാഗങ്ങളില്‍ അണുബാധ ഉണ്ടാവാതെ സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അണുബാധയുണ്ടായാല്‍ മുറിവുകളില്‍ പഴുപ്പും വീക്കവും വരും.
3 വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാഡീക്ഷതത്തിനും അതുവഴി അനുബന്ധഭാഗങ്ങളുടെ മരവിപ്പിനും അശ്രദ്ധമായ ശരീരഭാഗങ്ങള്‍ തുളയ്ക്കല്‍ കാരണമാകുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ