Thursday, April 25th, 2019

ജില്ലയിലെ കുപ്രസിദ്ധ പോക്കറ്റടിക്കാരന്‍ പിടിയില്‍

വടക്കഞ്ചേരി: കിഴക്കഞ്ചേരി പള്ളിപ്പുറം സ്വദേശി ഉസ്മാനാണ്(38) ഇരയെ തേടിയുള്ള കറക്കത്തിനിടെ ടൗണില്‍വച്ച് പോലീസിന്റെ പിടിയിലായത്, കഴിഞ്ഞ മെയ് എട്ടിന് പട്ടിക്കാട് സ്വദേശി സലിമിന്റെ തോള്‍ സഞ്ചിയില്‍ നിന്നും 13,000 രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് ഉസ്മാന്‍. ബസില്‍ കയറുന്നതിനിടെയാണ് സഞ്ചിയില്‍ നിന്നും പണം നഷ്ടമായത്. പണം എടുക്കുന്നതുകണ്ട് മറ്റു യാത്രക്കാര്‍ പറഞ്ഞ് ഉസ്മാനെ പിടികൂടാന്‍ സലീം പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം സലീം മംഗലംഡാം ഒടുകൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോകാന്‍ വടക്കഞ്ചേരിയില്‍ എത്തി. ഈ … Continue reading "ജില്ലയിലെ കുപ്രസിദ്ധ പോക്കറ്റടിക്കാരന്‍ പിടിയില്‍"

Published On:Aug 30, 2013 | 2:15 pm

വടക്കഞ്ചേരി: കിഴക്കഞ്ചേരി പള്ളിപ്പുറം സ്വദേശി ഉസ്മാനാണ്(38) ഇരയെ തേടിയുള്ള കറക്കത്തിനിടെ ടൗണില്‍വച്ച് പോലീസിന്റെ പിടിയിലായത്, കഴിഞ്ഞ മെയ് എട്ടിന് പട്ടിക്കാട് സ്വദേശി സലിമിന്റെ തോള്‍ സഞ്ചിയില്‍ നിന്നും 13,000 രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് ഉസ്മാന്‍.
ബസില്‍ കയറുന്നതിനിടെയാണ് സഞ്ചിയില്‍ നിന്നും പണം നഷ്ടമായത്. പണം എടുക്കുന്നതുകണ്ട് മറ്റു യാത്രക്കാര്‍ പറഞ്ഞ് ഉസ്മാനെ പിടികൂടാന്‍ സലീം പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം സലീം മംഗലംഡാം ഒടുകൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോകാന്‍ വടക്കഞ്ചേരിയില്‍ എത്തി. ഈ സമയത്താണ് ഉസ്മാനെ കണ്ടത്. ഉടന്‍ വിവരം വടക്കഞ്ചേരി പോലീസിലറിയിക്കുകയായിരുന്നു. എഎസ്‌ഐ ചന്ദ്രനും സംഘവും ഉടന്‍ സ്ഥലത്തെത്തി ഉസ്മാനെ പിടികൂടുകയായിരുന്നു. ഉസ്മാനെതിരെ ജില്ലയിലെ പല സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    46 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    46 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു