Tuesday, June 18th, 2019

പീച്ചി ഡാമി തുറക്കാസാധ്യത

തൃശൂര്‍: പീച്ചി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഷട്ടറുകള്‍ തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പ് ഇന്നലെ നല്‍കി. 79.25 മീറ്റര്‍ ഉയരമുള്ള പീച്ചി ഡാമില്‍ ജലനിരപ്പ് 78.36 എത്തിയപ്പോഴാണ് രണ്ടാം മുന്നറിയിപ്പ് നല്‍കിയത്. ആദ്യ മുന്നറിയിപ്പ് 78.01 മീറ്റര്‍ ജലനിരപ്പായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നല്‍കിയിരുന്നു. കനത്ത മഴയുണ്ടായാല്‍ ഡാം തുറക്കുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു. മഴയില്ലെങ്കിലും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടുതലുള്ള ഡാമാണ് പീച്ചി. ജൂലൈയില്‍ ഡാം തുറന്നാല്‍ അത് ആദ്യസംഭവമാകും. ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് … Continue reading "പീച്ചി ഡാമി തുറക്കാസാധ്യത"

Published On:Jul 26, 2018 | 8:00 am

തൃശൂര്‍: പീച്ചി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഷട്ടറുകള്‍ തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പ് ഇന്നലെ നല്‍കി. 79.25 മീറ്റര്‍ ഉയരമുള്ള പീച്ചി ഡാമില്‍ ജലനിരപ്പ് 78.36 എത്തിയപ്പോഴാണ് രണ്ടാം മുന്നറിയിപ്പ് നല്‍കിയത്. ആദ്യ മുന്നറിയിപ്പ് 78.01 മീറ്റര്‍ ജലനിരപ്പായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നല്‍കിയിരുന്നു. കനത്ത മഴയുണ്ടായാല്‍ ഡാം തുറക്കുമെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു. മഴയില്ലെങ്കിലും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടുതലുള്ള ഡാമാണ് പീച്ചി. ജൂലൈയില്‍ ഡാം തുറന്നാല്‍ അത് ആദ്യസംഭവമാകും. ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    12 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    13 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    16 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    18 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    19 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    20 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    20 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    21 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി