Sunday, July 21st, 2019

കുട്ടികളിലെ കഫക്കെട്ട് പ്രശ്മാണോ?

രോഗാണുബാധകാരണവും, അലര്‍ജി കാരണവും കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാകാറുണ്ട്

Published On:Sep 6, 2017 | 2:11 pm

കുട്ടികളില്‍ കഫക്കെട്ട് പലപ്പോഴുമുള്ള പ്രശ്‌നമാണ്. ഇടയ്ക്കിടെ അവര്‍ക്ക് കഫക്കെട്ട് വരാറുണ്ട.് എന്നാല്‍ ഈ കഫക്കെട്ടിനെ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ലായെന്നാണ് റിപ്പോര്‍ട്ട്. കാരണം കുട്ടികളിലെ കഫക്കെട്ട് ചികിത്സിച്ചാല്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുന്നതാണ്. ഇതൊരു രോഗമായി കാണേണ്ട ആവശ്യമില്ല. രോഗാണുബാധകാരണവും, അലര്‍ജി കാരണവും കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാകുന്നത്.
അണുബാധകാരണം ഉണ്ടാകുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയുണ്ടാകും. ഈ സമയത്ത് ചികിത്സ അത്യാവശ്യമാണ്. അലര്‍ജി കാരണം ഉണ്ടാകുന്ന കഫക്കെട്ട് അത്ര പ്രശ്‌നമല്ല. അന്തരീക്ഷത്തില്‍ നിന്നുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളിലാണ് അലര്‍ജി കഫക്കെട്ട് ഉണ്ടാകുന്നത്. ഇത് ശരീരത്തിന്റെ ചെറുത്തുനില്‍പ്പിന്റെ ഫലമാണ് കഫമായി മാറുന്നത്. പാല് കുടിക്കുന്നത് കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാക്കാറുണ്ട,് എന്നാല്‍ പാലില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച കൊടുത്താല്‍ മതി. മുലപ്പാല്‍ നല്‍കുന്നതിലൂടെ കഫക്കെട്ട് ഉണ്ടാകുന്നത് ഒരു തെറ്റ് ധാരണമാത്രമാണ്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍