Tuesday, November 20th, 2018

പിജി കോഴ്‌സുകള്‍ക്ക് ടിസ്സില്‍ അപേക്ഷിക്കാം

        സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ്) വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, തുല്‍ജാപുര്‍, ഗുവഹാത്തി, ഹൈദരാബാദ് കാമ്പസുകളിലാണ് കോഴ്‌സുകള്‍. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ബിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഏപ്രില്‍ 27നാണ്. ംംം.മറാശശൈീി.െശേ.ൈലറൗ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 15വരെ അപേക്ഷിക്കാം. എംഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017ജനുവരി ഏഴിനാണ്. നവംബര്‍ 30വരെ അപേക്ഷിക്കാം. എംഫില്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഫെബ്രുവരി 10. … Continue reading "പിജി കോഴ്‌സുകള്‍ക്ക് ടിസ്സില്‍ അപേക്ഷിക്കാം"

Published On:Nov 8, 2016 | 11:39 am

application-form-filling-full

 

 

 

 
സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ്) വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, തുല്‍ജാപുര്‍, ഗുവഹാത്തി, ഹൈദരാബാദ് കാമ്പസുകളിലാണ് കോഴ്‌സുകള്‍. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം.
ബിഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഏപ്രില്‍ 27നാണ്. ംംം.മറാശശൈീി.െശേ.ൈലറൗ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് 15വരെ അപേക്ഷിക്കാം.
എംഎ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017ജനുവരി ഏഴിനാണ്. നവംബര്‍ 30വരെ അപേക്ഷിക്കാം. എംഫില്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഫെബ്രുവരി 10. 2017 ജനുവരി 16വരെ അപേക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    28 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    34 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    47 mins ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    1 hour ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    2 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    3 hours ago

    ട്വിന്റി 20 വനിതാ ലോകകപ്പ്; ഇന്ത്യ-ഇംഗ്ലണ്ട് സെമി