Wednesday, September 26th, 2018

പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

നിയന്ത്രണംവിട്ട ക്രെയിന്‍ പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

Published On:Sep 14, 2018 | 9:30 am

കൊച്ചി: പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എറണാകുളം നോര്‍ത്ത് പാലത്തിനു സമീപമാണ് സംഭവം. അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.
നിയന്ത്രണംവിട്ട ക്രെയിന്‍ പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. റിയാസിന്റെ ശരീരത്തില്‍ ക്രെയിന്‍ കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    14 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    15 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    16 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    17 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    17 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു