Friday, November 16th, 2018

ടി.ടി.വി ദിനകരന്റെ വസതിക്ക് നേരെ പെട്രോള്‍ ബോംബേറ്

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കും സ്വകാര്യ ഫോട്ടോഗ്രാഫര്‍ക്കും പരിക്കേറ്റു

Published On:Jul 29, 2018 | 3:23 pm

ചെന്നൈ: എ.ഐ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്റെ വസതിക്ക് നേരെ പെട്രോള്‍ ബോംബേറ്. ചെന്നൈ അഡയാറിലുള്ള വീടിന് നേരെ ഒരുസംഘം ബോംബ് എറിയുകയായിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ക്കും സ്വകാര്യ ഫോട്ടോഗ്രാഫര്‍ക്കുമാണ് പരിക്കേറ്റത്.
വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. ദിനകരന്‍ കാറിലുണ്ടായിരുന്നില്ല. എ.ഐ.ഡി.എം.കെയുടെ ഉള്ളിലുള്ള കലാപങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

LIVE NEWS - ONLINE

  • 1
    14 mins ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    1 hour ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    2 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    4 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    8 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    8 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    9 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    10 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    10 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം