Wednesday, July 24th, 2019

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

പെട്രോള്‍ ലിറ്ററിന് 13 പൈസ കുറഞ്ഞ് 74.22 രൂപയിലും ഡീസല്‍ ലിറ്ററിന് 34 പൈസ കുറഞ്ഞ് 69.82 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്

Published On:Jun 7, 2019 | 10:47 am

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 13 പൈസ കുറഞ്ഞ് 74.22 രൂപയിലും ഡീസല്‍ ലിറ്ററിന് 34 പൈസ കുറഞ്ഞ് 69.82 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.22 രൂപയും ഡീസല്‍ ലിറ്ററിന് 69.82 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 72.92 രൂപയും ഡീസലിന് 68.49 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 73.24 രൂപയും ഡീസലിന് 68.81 രൂപയുമാണ് ലിറ്ററിന്റെ നിരക്ക്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

LIVE NEWS - ONLINE

  • 1
    1 min ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 2
    3 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 3
    43 mins ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 4
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 5
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 6
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 7
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 8
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    2 hours ago

    ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു