Wednesday, September 26th, 2018

പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് 9 പൈസ കുറഞ്ഞു

പെട്രോള്‍ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.

Published On:Jul 19, 2018 | 9:58 am

തിരു: ഡീസല്‍ വിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒമ്പത് പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.95 രൂപയും ഡീസലിന് 73.20 രൂപയുമാണ് വില.

 

LIVE NEWS - ONLINE

  • 1
    41 mins ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    44 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    48 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    48 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    50 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    52 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    3 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു