Monday, April 23rd, 2018

മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ക്വിറ്റോവയെ ശസ്ത്രക്രിയക്കു വിധേയയാക്കി

      പ്രാഗ്: മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇടതുകൈയ്ക്കു മുറിവേറ്റ ടെന്നീസ് താരം പെട്ര ക്വിറ്റോവയെ ശസ്ത്രക്രിയക്കു വിധേയയാക്കി. മൂന്നു മാസത്തോളം അവര്‍ക്ക് വിശ്രമം ആവശ്യമായി വരുമെന്നാണ് സൂചന. ഇന്നലെ ക്വിറ്റോവയുടെ വീട്ടിലെത്തിയ മോഷ്ടാവിന്റെ ആക്രമണത്തിലാണു അവര്‍ക്കു പരിക്കേറ്റത്. ഒട്ടും നല്ല കാര്യമല്ല തനിക്ക് ഉണ്ടായതെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞെന്നും ക്വിറ്റോവ ഫെയ്‌സ്ബുക്കില്‍ പിന്നീട് കുറിച്ചിരുന്നു. 2011ലും 2014ലും വിംബിള്‍ഡണും റിയോ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ.

Published On:Dec 21, 2016 | 8:00 am

petra-kvitova-full

 

 

 

പ്രാഗ്: മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇടതുകൈയ്ക്കു മുറിവേറ്റ ടെന്നീസ് താരം പെട്ര ക്വിറ്റോവയെ ശസ്ത്രക്രിയക്കു വിധേയയാക്കി. മൂന്നു മാസത്തോളം അവര്‍ക്ക് വിശ്രമം ആവശ്യമായി വരുമെന്നാണ് സൂചന. ഇന്നലെ ക്വിറ്റോവയുടെ വീട്ടിലെത്തിയ മോഷ്ടാവിന്റെ ആക്രമണത്തിലാണു അവര്‍ക്കു പരിക്കേറ്റത്.
ഒട്ടും നല്ല കാര്യമല്ല തനിക്ക് ഉണ്ടായതെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞെന്നും ക്വിറ്റോവ ഫെയ്‌സ്ബുക്കില്‍ പിന്നീട് കുറിച്ചിരുന്നു. 2011ലും 2014ലും വിംബിള്‍ഡണും റിയോ ഒളിമ്പിക്‌സില്‍ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ.

LIVE NEWS - ONLINE

  • 1
    8 hours ago

    നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം പുറപ്പെടുവിച്ചു

  • 2
    9 hours ago

    പല്ലാരിമറ്റത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ദമ്പതിമാര്‍ മരിച്ചു

  • 3
    14 hours ago

    ഡുക്കാട്ടി പനിഗല്‍ വി 4 വീണ്ടും ഇന്ത്യയിലേക്ക്!

  • 4
    16 hours ago

    കേരളത്തിലെ മാധ്യമങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി: എം.ടി.രമേശ്

  • 5
    16 hours ago

    ഗൗരി ലങ്കേഷ് വധം; മുഖ്യപ്രതി നുണ പരിശോധനക്ക് വിസമ്മതിച്ചു

  • 6
    16 hours ago

    മട്ടന്നൂരില്‍ വീടുകളില്‍ അക്രമം; 6 പേര്‍ക്ക് പരിക്ക്

  • 7
    16 hours ago

    നവജാത ശിശുവിന്റെ ജഡം കുറ്റിക്കാട്ടില്‍; മാതാവ് പിടിയില്‍

  • 8
    17 hours ago

    മാധ്യമങ്ങള്‍ക്ക് മസാല വാര്‍ത്തകള്‍ നല്‍കരുത്: മോദി

  • 9
    17 hours ago

    ദീപക് മിശ്രയുടെ ബെഞ്ചില്‍ ഇനി കേസ് വാദിക്കില്ല: കപില്‍ സിബല്‍