Sunday, September 23rd, 2018

കൈതതോട്ടത്തില്‍നിന്ന് മാരക കീടനാശിനി ശേഖരം പിടികൂടി

പത്തനംതിട്ട: കൈതതോട്ടത്തില്‍ തളിക്കാന്‍ സൂക്ഷിച്ചിരുന്ന നിരോധിത കീടനാശിനി ശേഖരം നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഊരാംപാറക്ക് സമീപം ഒറ്റപ്പെട്ട ഭാഗത്ത് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ സൂക്ഷിച്ച കീടനാശിനികളാണ് നാട്ടുകാര്‍ പിടികൂടിയത്. ചിറ്റാര്‍ പഞ്ചായത്തിലെ 86 ഭാഗത്താണ് നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തികള്‍ കൈതകൃഷി നടത്തുന്നത്. ചെടികള്‍ ഒരു പോലെ കായ്ക്കുന്നതിനും വിളയുന്നതിനുമായി നിരോധിത കീടനാശികളാണ് ഇവിടെ ഉപയോഗിക്കുന്നത്. സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് തോട്ടത്തിലെ ഗോഡൗണ്‍ പരിശോധിക്കാന്‍ എത്തിയത്. ഇനിയും കൈതതോട്ടത്തില്‍ … Continue reading "കൈതതോട്ടത്തില്‍നിന്ന് മാരക കീടനാശിനി ശേഖരം പിടികൂടി"

Published On:Jun 20, 2018 | 8:02 am

പത്തനംതിട്ട: കൈതതോട്ടത്തില്‍ തളിക്കാന്‍ സൂക്ഷിച്ചിരുന്ന നിരോധിത കീടനാശിനി ശേഖരം നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഊരാംപാറക്ക് സമീപം ഒറ്റപ്പെട്ട ഭാഗത്ത് നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ സൂക്ഷിച്ച കീടനാശിനികളാണ് നാട്ടുകാര്‍ പിടികൂടിയത്. ചിറ്റാര്‍ പഞ്ചായത്തിലെ 86 ഭാഗത്താണ് നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തികള്‍ കൈതകൃഷി നടത്തുന്നത്. ചെടികള്‍ ഒരു പോലെ കായ്ക്കുന്നതിനും വിളയുന്നതിനുമായി നിരോധിത കീടനാശികളാണ് ഇവിടെ ഉപയോഗിക്കുന്നത്. സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് തോട്ടത്തിലെ ഗോഡൗണ്‍ പരിശോധിക്കാന്‍ എത്തിയത്. ഇനിയും കൈതതോട്ടത്തില്‍ വിഷം ഉപയോഗിക്കാതിരിക്കാന്‍ ഡിവൈഎഫ്‌ഐയുടെ കാവല്‍ സമരം ആരംഭിക്കുന്നതിനും തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 2
    3 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    3 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 4
    15 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 5
    16 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 6
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 7
    21 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 8
    21 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 9
    21 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു