Sunday, July 21st, 2019

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു

ആലുവ ടൗണില്‍ വെള്ളം ഇറങ്ങി, ചാലക്കുടി, കാലടി മേഖലകളിലും വെള്ളം ഇറങ്ങി

Published On:Aug 19, 2018 | 8:20 am

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയത് ആശ്വാസമാകുന്നു. ചാലക്കുടി, കാലടി മേഖലകളിലും വെള്ളം ഇറങ്ങി.
കെ.എസ്.ആര്‍.ടി.സി ഭാഗികമായി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഇന്ന് രാവിലെ ട്രയല്‍ റണ്‍ നടത്തും.
കൊച്ചി നേവി വിമാനത്താവളത്തില്‍ ചെറുയാത്രാവിമാനങ്ങള്‍ നാളെമുതല്‍ സര്‍വീസ് ആരംഭിക്കും. എറണാകുളം-ഷൊര്‍ണൂര്‍ പാതയിലെ നിയന്ത്രണം ഇന്ന് വൈകിട്ട് നാലുവരെ നീട്ടിയിട്ടടുണ്ട്. ഒറ്റപ്പെട്ടപ്രദേശങ്ങളില്‍ മാത്രമേ കനത്തമഴ ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ട്. റെഡ് അലര്‍ട്ട് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് നിലവിലുള്ളത്.

LIVE NEWS - ONLINE

  • 1
    4 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    5 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    13 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    14 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    16 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    17 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍