Sunday, November 18th, 2018

പെരിന്തല്‍മണ്ണ ബസപകടം; മൃതദേഹങ്ങള്‍ സംസ്കരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ ബസപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഒന്‍പതു പേരുടെ സംസ്‌കാരം മേല്‍ക്കുളങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറ്റു നാലുപേരുടെ സംസ്‌കാരം മൂന്നിടങ്ങളിലുമായാണ് നടത്തിയത്. ഇന്നലെ ഉച്ചക്ക് 1.20ന് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ-മേല്‍ക്കുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്റ്‌സ് ബസ് ഇറക്കം ഇറങ്ങി വരവെ നിയന്ത്രണംവിട്ട് എതിര്‍വശത്തെ മരത്തിലിടിക്കുകയായിരുന്നു. നിയന്ത്രണംവിടുന്നതിനു മുമ്പ് ബസിന്റെ മുന്‍ചക്രം പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തില്‍ ഏഴു വിദ്യാര്‍ഥികളടക്കം പതിമൂന്നു പേരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റ 31 പേരില്‍ നാലുപേരുടെ … Continue reading "പെരിന്തല്‍മണ്ണ ബസപകടം; മൃതദേഹങ്ങള്‍ സംസ്കരിച്ചു"

Published On:Sep 7, 2013 | 12:51 pm

മലപ്പുറം: പെരിന്തല്‍മണ്ണ ബസപകടത്തില്‍ മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഒന്‍പതു പേരുടെ സംസ്‌കാരം മേല്‍ക്കുളങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറ്റു നാലുപേരുടെ സംസ്‌കാരം മൂന്നിടങ്ങളിലുമായാണ് നടത്തിയത്.
ഇന്നലെ ഉച്ചക്ക് 1.20ന് ആണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ-മേല്‍ക്കുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്റ്‌സ് ബസ് ഇറക്കം ഇറങ്ങി വരവെ നിയന്ത്രണംവിട്ട് എതിര്‍വശത്തെ മരത്തിലിടിക്കുകയായിരുന്നു. നിയന്ത്രണംവിടുന്നതിനു മുമ്പ് ബസിന്റെ മുന്‍ചക്രം പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടത്തില്‍ ഏഴു വിദ്യാര്‍ഥികളടക്കം പതിമൂന്നു പേരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റ 31 പേരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    14 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    15 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി