Thursday, November 15th, 2018

ജന പ്രതിനിധികള്‍ മാതൃകയാവണം: പീതാമ്പരകുറുപ്പ് എംപി

കൊല്ലം: വികസന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമെ ജനപ്രതിനിധികള്‍ക്ക് ജനമനസ്സില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുവെന്ന് എന്‍.പീതാമ്പരകുറുപ്പ് എംപി. അതുകൊണ്ട് ജനപ്രതിനിധികള്‍ എന്നും മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന്റേ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍ ഗോപാലകൃഷ്ണ പിള്ള, നിലമേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നിയാസ് മാറ്റാപ്പള്ളി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. … Continue reading "ജന പ്രതിനിധികള്‍ മാതൃകയാവണം: പീതാമ്പരകുറുപ്പ് എംപി"

Published On:Oct 10, 2013 | 1:24 pm

കൊല്ലം: വികസന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമെ ജനപ്രതിനിധികള്‍ക്ക് ജനമനസ്സില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുവെന്ന് എന്‍.പീതാമ്പരകുറുപ്പ് എംപി. അതുകൊണ്ട് ജനപ്രതിനിധികള്‍ എന്നും മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറിന്റേ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ആര്‍ ഗോപാലകൃഷ്ണ പിള്ള, നിലമേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. നിയാസ് മാറ്റാപ്പള്ളി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെ. വി. ബിന്ദു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം, എന്‍. എസ്. സലീന, റെയില്‍വേ ഡിവിഷന്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍, അക്ഷയ എം.ഡി സി.സി ഗൗതമന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ. ആബിദാബീവി, എം. അനിതകുമാരി അമ്മ, എം. നിജുമുദ്ദീന്‍, എം. കെ. അബ്ദുല്‍ ലത്തീഫ് , ഒ. സുനിത, എസ്. ഷിബു, എസ്. സെന്തില്‍, ഹബൂസാ സലാം, വി. ബിനു, എന്‍. സുരേന്ദ്രന്‍ നായര്‍, എസ്. ജയപ്രകാശ്, ബേബി സരോജം തുടങ്ങിയവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    7 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    12 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി