Monday, August 26th, 2019

‘പേളിഷ് സീസണ്‍ 2’ പ്രൊമോ ഗാനം

'പേളിഷ്' എന്ന പേരില്‍ തന്റെ യുട്യൂബ് ചാനലിലൂടെ പേളി മാണി വീഡിയോ സിരീസ് ആരംഭിച്ചിരുന്നു

Published On:Jul 22, 2019 | 1:19 pm

‘പേളിഷ്’ എന്ന പേരില്‍ തന്റെ യുട്യൂബ് ചാനലിലൂടെ പേളി മാണി വീഡിയോ സിരീസ് ആരംഭിച്ചിരുന്നു. പേളിയുടെയും ശ്രീനിഷിന്റെയും പ്രണയജീവിതത്തിന്റെ വീഡിയോ രൂപമായിരുന്നു ഇത്. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ‘പേളിഷി’ന്റെ രണ്ടാം സീസണ്‍ യുട്യൂബ് ചാനലിലൂടെ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് പേളി മാണി. അതിന് മുന്നോടിയായുള്ള പ്രൊമോ ഗാനം പുറത്തെത്തി.  പേളി മാണിയും ശ്രദ്ധ ഡേവിസും ചേര്‍ന്ന് വരികള്‍ എഴുതിയ പാട്ടിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജെസിന്‍ ജോര്‍ജ്ജ് ആണ്. പാടിയിരിക്കുന്നത് പേളിയും ജെസിനും ചേര്‍ന്ന്.

LIVE NEWS - ONLINE

  • 1
    1 hour ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം