Thursday, January 17th, 2019

പി.സി. ജോര്‍ജിനെതിരേ ആക്രമണം; 40 പേര്‍ക്കെതിരേ കേസ്

തൊടുപുഴ: സര്‍ക്കാര്‍ ചീഫ് വീപ്പ് പി.സി. ജോര്‍ജിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഔദ്യോഗികവാഹനം അടിച്ചു തകര്‍ത്തതിനും കേസെടുത്തിട്ടുണ്ട്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ജിയോ മാത്യു, കെ എസ് യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, ജാഫര്‍ഖാന്‍മുഹമ്മദ്, സാം ജേക്കബ്, ബിനിഷ് ലാല്‍, ടി.എല്‍.അക്ബര്‍, ആരിഫ് കരിം, പി.ആര്‍. രാജേഷ് ബാബു, പ്രമോദ് പുളിങ്കുഴ, ബേസില്‍ ജോണ്‍, ലിജോ മഞ്ഞപ്പിള്ളി, സിബി ജോസഫ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണു പ്രതിഷേധം അരങ്ങേറിയത്. … Continue reading "പി.സി. ജോര്‍ജിനെതിരേ ആക്രമണം; 40 പേര്‍ക്കെതിരേ കേസ്"

Published On:Aug 22, 2013 | 6:30 pm

തൊടുപുഴ: സര്‍ക്കാര്‍ ചീഫ് വീപ്പ് പി.സി. ജോര്‍ജിനെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഔദ്യോഗികവാഹനം അടിച്ചു തകര്‍ത്തതിനും കേസെടുത്തിട്ടുണ്ട്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ജിയോ മാത്യു, കെ എസ് യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, ജാഫര്‍ഖാന്‍മുഹമ്മദ്, സാം ജേക്കബ്, ബിനിഷ് ലാല്‍, ടി.എല്‍.അക്ബര്‍, ആരിഫ് കരിം, പി.ആര്‍. രാജേഷ് ബാബു, പ്രമോദ് പുളിങ്കുഴ, ബേസില്‍ ജോണ്‍, ലിജോ മഞ്ഞപ്പിള്ളി, സിബി ജോസഫ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണു പ്രതിഷേധം അരങ്ങേറിയത്. അരമണിക്കൂറോളം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയാണു പിരിഞ്ഞുപോയത്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം