Friday, August 17th, 2018

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു; ആര്‍ക്കും പരിക്കില്ല

ഡ്രൈവറും ഒരു സ്റ്റാഫും മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളൂ.

Published On:Jun 13, 2018 | 2:08 pm

മട്ടന്നൂര്‍: പഴശ്ശി വെസ്റ്റ് യു പി സ്‌കൂളിന്റെ ബസ് നിയന്ത്രണം വിട്ട് വയലിലേക്കു മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. കുട്ടികളെ സ്‌കൂളില്‍ ഇറക്കി തിരിച്ച് വരുമ്പോള്‍ പഴശ്ശി ബാലകൃഷ്ണന്‍മാസ്റ്റര്‍ സ്മാരകമന്ദിരത്തിന് സമീപമാണ് ബസ് മറിഞ്ഞത്. ഡ്രൈവറും ഒരു സ്റ്റാഫും മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളൂ. തലശ്ശേരിയില്‍ നിന്ന് ഇരിട്ടിയിലേക്ക് അമിതവേഗത്തില്‍ സ്വകാര്യ ബസ് വരുന്നത് കണ്ട് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി