Thursday, September 20th, 2018

പയ്യോളിയില്‍ പന്ത്രണ്ട് വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു

ഇന്ന് രാവിലെ ട്രെയിന്‍ പിറകില്‍ നിന്ന് വരുന്നത് കണ്ട് ഫാത്തിമ പാളത്തില്‍ നിന്നും ഓടി രണ്ടാം ഗെയിറ്റിലെ റോഡിലെത്താന്‍ ശ്രമിക്കുമ്പോഴാണ് അപകടം.

Published On:Sep 4, 2018 | 2:57 pm

കോഴിക്കോട്: പയ്യോളി രണ്ടാം ഗെയ്റ്റിന് സമീപം പന്ത്രണ്ട് വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു. മണ്ണംകുണ്ടില്‍ നാസറിന്റെ മകള്‍ അന്ന ഫാത്തിമ(12)യാണ് മരിച്ചത്. തൃക്കോട്ടൂര്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്ന് രാവിലെ ട്രെയിന്‍ പിറകില്‍ നിന്ന് വരുന്നത് കണ്ട് ഫാത്തിമ പാളത്തില്‍ നിന്നും ഓടി രണ്ടാം ഗെയിറ്റിലെ റോഡിലെത്താന്‍ ശ്രമിക്കുമ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: നജില. സഹോദരങ്ങള്‍: ആഷിക,അജിനാസ്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    10 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    13 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    14 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    14 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    14 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല