Thursday, September 20th, 2018

പേടിഎം സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ്പ് അവതരിപ്പിക്കുന്നു

ഏത് ബാങ്കില്‍ നിന്നും ഏത് ബാങ്കിലേക്കും അമിത വേഗത്തില്‍ പണം കൈമാറാന്‍ ഇതിലൂടെ സാധിക്കും

Published On:May 28, 2018 | 8:43 am

പേടിഎം സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ്പ് അവതരിപ്പിക്കുന്നു. ബാങ്ക് ട്രാന്‍സ്ഫര്‍ പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപഭോക്താവിനും 100 രൂപ വീതം റിവാര്‍ഡ് ലഭിക്കും. ഏത് ബാങ്കില്‍ നിന്നും ഏത് ബാങ്കിലേക്കും അമിത വേഗത്തില്‍ പണം കൈമാറാന്‍ ഇതിലൂടെ സാധിക്കും.
ഈ ഉപയോഗത്തിന് ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഉപയോഗത്തിന് കെവൈസിയുടെയും ആവശ്യമില്ല. മൊബൈല്‍ റീച്ചാര്‍ജിനോ മറ്റ് ബില്ലുകള്‍ അടയ്ക്കാനോ പേടിഎം ആപ്പിലെ ഭീം യുപിഐ ഉപയോഗിച്ചാല്‍ ഉപയോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് 30 ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും പേടിഎം ഉറപ്പ് നല്‍കുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    11 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    19 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    21 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു