Saturday, February 16th, 2019

ഗവ. സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ തല്ലിത്തകര്‍ത്തു

പഴകുളം: പയ്യനല്ലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ തല്ലിത്തകര്‍ത്തു. അടുത്തിടെ എസ് എസ് എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. സ്‌കൂളിന്റെ വടക്കേ ബ്ലോക്കിലെ ഹാള്‍ ഉള്‍പ്പെടെയുള്ള നാല് ക്ലാസ് മുറികളുടെ മേല്‍ക്കൂരയുടെ സീലിഗും ഫാനുമാണ് നശിപ്പിക്കപ്പെട്ടത്. നിരന്തരം ഇവിടെ സാമൂഹ്യ വിരുദ്ധശല്യം ഉണ്ടാകുന്നുണ്ട്. ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന സമയത്ത് മുറിക്കുള്ളില്‍ പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ച സംഭവവും ഉണ്ടായിരുന്നു. ഒന്നാം ക്ലാസില്‍ … Continue reading "ഗവ. സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ തല്ലിത്തകര്‍ത്തു"

Published On:Sep 25, 2013 | 7:14 pm

പഴകുളം: പയ്യനല്ലൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ തല്ലിത്തകര്‍ത്തു. അടുത്തിടെ എസ് എസ് എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ് സാമൂഹികവിരുദ്ധര്‍ തകര്‍ത്തത്. സ്‌കൂളിന്റെ വടക്കേ ബ്ലോക്കിലെ ഹാള്‍ ഉള്‍പ്പെടെയുള്ള നാല് ക്ലാസ് മുറികളുടെ മേല്‍ക്കൂരയുടെ സീലിഗും ഫാനുമാണ് നശിപ്പിക്കപ്പെട്ടത്. നിരന്തരം ഇവിടെ സാമൂഹ്യ വിരുദ്ധശല്യം ഉണ്ടാകുന്നുണ്ട്. ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന സമയത്ത് മുറിക്കുള്ളില്‍ പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ച സംഭവവും ഉണ്ടായിരുന്നു. ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സര്‍ക്കാര്‍ സ്‌കൂളാണിത്. നിരന്തരമായി നടക്കുന്ന സാമൂഹിക വിരുദ്ധശല്യത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയാറായിട്ടില്ലെന്ന് സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെബി രാജശേഖരക്കുറുപ്പ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്