Wednesday, November 14th, 2018

ക്ലാസ് മുറിയില്‍ ചൊറിയന്‍ പുഴുക്കള്‍

പത്തനംതിട്ട: ക്ലാസ് മുറിയിലേക്കു പുഴുക്കള്‍ പൊഴിഞ്ഞതോടെ കടമ്മനിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിപ്പ് മരത്തണലിലേക്ക് മാറ്റി. ഓടിനിടയില്‍ നിന്നാണ് പുഴുക്കള്‍ പൊഴിയുന്നത്. ക്ലാസ് മുറിയില്‍ പുഴു നിറഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അവധി കൊടുത്തിരുന്നു. മെഡിക്കല്‍ വിഭാഗത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ച് കീടനാശിനി തളിച്ചിരുന്നെങ്കിലും പുഴുവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ പതിവുപോലെ സ്‌കൂള്‍ മുറികള്‍ തുറന്നപ്പോഴും പുഴു പൊഴിയുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് പഠനം മരത്തണലിലേക്ക് മാറ്റിയത്. എട്ടു ബാച്ചുള്ള സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രം … Continue reading "ക്ലാസ് മുറിയില്‍ ചൊറിയന്‍ പുഴുക്കള്‍"

Published On:Sep 28, 2013 | 6:02 pm

പത്തനംതിട്ട: ക്ലാസ് മുറിയിലേക്കു പുഴുക്കള്‍ പൊഴിഞ്ഞതോടെ കടമ്മനിട്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിപ്പ് മരത്തണലിലേക്ക് മാറ്റി. ഓടിനിടയില്‍ നിന്നാണ് പുഴുക്കള്‍ പൊഴിയുന്നത്. ക്ലാസ് മുറിയില്‍ പുഴു നിറഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അവധി കൊടുത്തിരുന്നു. മെഡിക്കല്‍ വിഭാഗത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ച് കീടനാശിനി തളിച്ചിരുന്നെങ്കിലും പുഴുവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ പതിവുപോലെ സ്‌കൂള്‍ മുറികള്‍ തുറന്നപ്പോഴും പുഴു പൊഴിയുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് പഠനം മരത്തണലിലേക്ക് മാറ്റിയത്. എട്ടു ബാച്ചുള്ള സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രം 400 കുട്ടികള്‍ പഠിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    36 mins ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    60 mins ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    1 hour ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    1 hour ago

    ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 5
    1 hour ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 6
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 7
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 8
    3 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    3 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍