Thursday, June 21st, 2018

മീനൂട്ടി സ്മാര്‍ട്ടാണ്..വൈറലായി തത്തമ്മയുടെ സംസാരം..!

വീട്ടമ്മ ഒരു ഉമ്മ ചോദിച്ചപ്പോള്‍ കുറേ ഉമ്മ നല്‍കുകയും ചെയ്യുന്നു

Published On:Jun 7, 2018 | 10:31 am

മനുഷ്യരെ പോലെ സംസാരിക്കാന്‍ തത്തമ്മയ്ക്ക് കഴിയും. ഇത്തരത്തില്‍ സംസാരിക്കുന്ന തത്ത സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വൈറലായിട്ടുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം മീനൂട്ടിയെന്ന തത്തമ്മയാണ്.
മനുഷ്യരെ പോലെ തന്നെ മീനൂട്ടിയുടെ സംസാരം. കിന്നാരം പറച്ചിലും, ദേഷ്യപ്പെടലും, കാണാന്‍ ക്യൂട്ടായിട്ടുണ്ട്. വീട്ടമ്മയുടെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ സ്മാര്‍ട്ടായിട്ടാണ് തത്തമ്മ ഉത്തരം പറയുന്നത്. ഒരു ഉമ്മ ചോദിച്ചപ്പോള്‍ കുറേ ഉമ്മ നല്‍കുകയും ചെയ്യുന്നു. വീട്ടിലുള്ള മറ്റ് അഗംങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നുണ്ട് മീനൂട്ടി.

LIVE NEWS - ONLINE

  • 1
    8 hours ago

    കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

  • 2
    9 hours ago

    ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

  • 3
    10 hours ago

    കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

  • 4
    12 hours ago

    കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

  • 5
    13 hours ago

    മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

  • 6
    14 hours ago

    ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

  • 7
    16 hours ago

    കാസര്‍കോട് പുലി കെണിയില്‍ വീണു

  • 8
    16 hours ago

    പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

  • 9
    16 hours ago

    പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍