Wednesday, November 21st, 2018

ഓട്ടോ-ടാക്‌സി പാര്‍ക്കിംഗിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തണം : ഹൈക്കോടതി

കൊച്ചി : ഓട്ടോറിക്ഷാ പാര്‍ക്കിംഗിന് നിബന്ധനകള്‍ ഏര്‍പ്പെടുത്താനും ടാക്‌സി സ്റ്റാന്റുകള്‍ക്ക് പ്രത്യേക സ്ഥലം ഏര്‍പ്പെടുത്താനും ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഫയല്‍ചെയ്യപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കാല്‍നടയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകുന്ന വിധത്തില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. റോഡിന്റെ ഇരുവശത്തും ഒന്നരമീറ്റര്‍ അകലം പാലിച്ചുവേണം പാര്‍ക്കിംഗ് അനുവദിക്കാനെന്നും കോടതി ഉത്തരവിട്ടു. റോഡരികില്‍ ഉള്ള ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡ് ബോര്‍ഡുകള്‍ എടുത്തുമാറ്റാനും ടാക്‌സി സ്റ്റാന്‍ഡുകള്‍ക്ക് പ്രത്യേകം സ്ഥലം കണ്ടെത്താനും കോടതി നിര്‍ദേശിച്ചത്തില്‍ പറയുന്നു. തദ്ദേശ … Continue reading "ഓട്ടോ-ടാക്‌സി പാര്‍ക്കിംഗിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തണം : ഹൈക്കോടതി"

Published On:Apr 8, 2013 | 4:57 pm

കൊച്ചി : ഓട്ടോറിക്ഷാ പാര്‍ക്കിംഗിന് നിബന്ധനകള്‍ ഏര്‍പ്പെടുത്താനും ടാക്‌സി സ്റ്റാന്റുകള്‍ക്ക് പ്രത്യേക സ്ഥലം ഏര്‍പ്പെടുത്താനും ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഫയല്‍ചെയ്യപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
കാല്‍നടയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകുന്ന വിധത്തില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. റോഡിന്റെ ഇരുവശത്തും ഒന്നരമീറ്റര്‍ അകലം പാലിച്ചുവേണം പാര്‍ക്കിംഗ് അനുവദിക്കാനെന്നും കോടതി ഉത്തരവിട്ടു. റോഡരികില്‍ ഉള്ള ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡ് ബോര്‍ഡുകള്‍ എടുത്തുമാറ്റാനും ടാക്‌സി സ്റ്റാന്‍ഡുകള്‍ക്ക് പ്രത്യേകം സ്ഥലം കണ്ടെത്താനും കോടതി നിര്‍ദേശിച്ചത്തില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആര്‍ ഡി ഒയും പോലീസും ചേര്‍ന്ന് ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    11 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി