Sunday, April 21st, 2019

പാരിപ്പളളി ഐഒസി പ്ലാന്റ് സമരം തുടരുന്നു

കൊല്ലം: ബോണസ് വര്‍ധന ആവശ്യപ്പെട്ട് കൊല്ലം പാരിപ്പളളി ഐഒസി പ്ലാന്റിലെ ട്രക്ക് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെ, സംസ്ഥാനത്തെ ആറു ജില്ലകളിലും തമിഴ്‌നാട്ടിലെ രണ്ടു ജില്ലകളിലും പാചകവാതക ക്ഷാമം രൂക്ഷമായി. ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ ഇന്നു വീണ്ടും ചര്‍ച്ച നടന്നേക്കുമെന്നാണറിയുന്നത്. രണ്ടുമാസമായി തുടരുന്ന ബോണസ് തര്‍ക്കം ജനത്തിന് ദുരിതമാകുമ്പോഴും പരിഹാരമുണ്ടാക്കാന്‍ തൊഴിലാളികളും കരാറുകാരും തയാറല്ല. അഡീഷണല്‍ ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവിഭാഗവും തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നതോടെയാണ് സമരം നീണ്ടു … Continue reading "പാരിപ്പളളി ഐഒസി പ്ലാന്റ് സമരം തുടരുന്നു"

Published On:Oct 25, 2013 | 11:31 am

കൊല്ലം: ബോണസ് വര്‍ധന ആവശ്യപ്പെട്ട് കൊല്ലം പാരിപ്പളളി ഐഒസി പ്ലാന്റിലെ ട്രക്ക് തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെ, സംസ്ഥാനത്തെ ആറു ജില്ലകളിലും തമിഴ്‌നാട്ടിലെ രണ്ടു ജില്ലകളിലും പാചകവാതക ക്ഷാമം രൂക്ഷമായി. ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ ഇന്നു വീണ്ടും ചര്‍ച്ച നടന്നേക്കുമെന്നാണറിയുന്നത്.
രണ്ടുമാസമായി തുടരുന്ന ബോണസ് തര്‍ക്കം ജനത്തിന് ദുരിതമാകുമ്പോഴും പരിഹാരമുണ്ടാക്കാന്‍ തൊഴിലാളികളും കരാറുകാരും തയാറല്ല. അഡീഷണല്‍ ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവിഭാഗവും തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നതോടെയാണ് സമരം നീണ്ടു പോയത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു