Wednesday, July 17th, 2019

പപ്പായ ഹല്‍വ

പപ്പായ ഷെയ്ക്ക്, ഐസ്‌ക്രീം, എന്നിങ്ങനെ പപ്പായ കൊണ്ടുള്ള പല വിഭവങ്ങളും നമ്മുടെ പ്രിയപ്പെട്ടതാണ്

Published On:Jun 29, 2019 | 11:42 am

പപ്പായ ഷെയ്ക്ക്, ഐസ്‌ക്രീം, എന്നിങ്ങനെ പപ്പായ കൊണ്ടുള്ള പല വിഭവങ്ങളും നമ്മുടെ പ്രിയപ്പെട്ടതാണ്. പപ്പായയോടുള്ള ഇഷ്ടം തന്നെയാണ് ഇതിന് കാരണവും. ഇനി പപ്പായ കൊണ്ട് ഹല്‍വ ഉണ്ടാക്കിയാലോ. നല്ല രുചിയുള്ള പപ്പായ ഹല്‍വ. എളുപ്പത്തില്‍ തയ്യാറാക്കാം
ആദ്യം ചെറുതായി അരിഞ്ഞു വെള്ളം ചേര്‍കാതെ പപ്പായ അരച്ചെടുക്കുക. ശേഷം അണ്ടിപ്പരിപ്പ് നെയ്യില്‍ നല്ലവണ്ണം മൂപ്പിക്കുക, അതിലേക്ക് റവ ഇട്ടു ഇളക്കി കൊണ്ടിരിക്കുക, ശേഷം അരച്ച് എടുത്ത പപ്പായ ഇട്ടു ഇളകുക, ഒപ്പം പാല്‍ ഒഴിക്കുക .പഞ്ചസാര ചേര്‍ത്ത് ചെറു തീയില്‍ ഇളക്കുക. കുറുകി വരുബോള്‍ വാങ്ങി വെയ്ക്കാം. മുകളില്‍ ഏലയ്ക്കാപ്പൊടി ബദാം വിതറുക.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ