Wednesday, February 20th, 2019

മുഖ്യമന്ത്രിയുടെ പൊതുപരിപാടി തടയും : പന്ന്യന്‍ രവീന്ദ്രന്‍

കൊട്ടാരക്കര: ഉമ്മന്‍ ചാണ്ടി കേരളം കണ്ട വെറുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തടയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന എന്‍ വേലപ്പന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പൂവറ്റൂരില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉണ്ണിത്താന്‍ പറഞ്ഞതിന് മറുപടി പറയാന്‍ താനില്ലെന്നും സമരം ചെയ്ത കാലഘട്ടത്തെപ്പറ്റി ഉണ്ണിത്താന് അറിയില്ലെന്നും എത്രയോ തോക്കുകള്‍ തങ്ങള്‍ കണ്ടതാണെന്നും ചരിത്രത്തെപ്പറ്റി പറയാന്‍ ഉണ്ണിത്താന് അറിയില്ല. ഉണ്ണിത്താനല്ല പറഞ്ഞത് മുഖ്യമന്ത്രിയുടെ … Continue reading "മുഖ്യമന്ത്രിയുടെ പൊതുപരിപാടി തടയും : പന്ന്യന്‍ രവീന്ദ്രന്‍"

Published On:Oct 17, 2013 | 12:31 pm

കൊട്ടാരക്കര: ഉമ്മന്‍ ചാണ്ടി കേരളം കണ്ട വെറുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തടയുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന എന്‍ വേലപ്പന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് പൂവറ്റൂരില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉണ്ണിത്താന്‍ പറഞ്ഞതിന് മറുപടി പറയാന്‍ താനില്ലെന്നും സമരം ചെയ്ത കാലഘട്ടത്തെപ്പറ്റി ഉണ്ണിത്താന് അറിയില്ലെന്നും എത്രയോ തോക്കുകള്‍ തങ്ങള്‍ കണ്ടതാണെന്നും ചരിത്രത്തെപ്പറ്റി പറയാന്‍ ഉണ്ണിത്താന് അറിയില്ല. ഉണ്ണിത്താനല്ല പറഞ്ഞത് മുഖ്യമന്ത്രിയുടെ ശബ്ദം ഉണ്ണിത്താനിലൂടെ പുറത്തുവന്നതാണ്. കേരളത്തില്‍ മുഖ്യമന്ത്രിയും ചില സംഘങ്ങളും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് നടക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    5 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു