Saturday, February 16th, 2019

ചിരി കാഴ്ചകള്‍ കൊക്കിലൊതുക്കി പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍….

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Published On:Apr 3, 2018 | 2:36 pm

നടനും, അവതാരകനും, മിമിക്രി താരവുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, ‘പഞ്ചവര്‍ണ്ണതത്ത’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയറാമും, കുഞ്ചാക്കോ ബോബനും, അനുശ്രിയുമാണ് ചിത്രത്തില്‍ മുഖ്യ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയിലര്‍ എന്തായാലും കലക്കി.
രൂപത്തിലും, ശബ്ദത്തിലും തികച്ചും വ്യത്യസ്ഥമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. തല മൊട്ടയടിച്ച്, കീന്‍ ഷേവ് ചെയ്ത് ജയറാം എത്തുമ്പോള്‍, രാഷ്ട്രീയക്കാരനായാണ് ചാക്കോച്ചന്‍ എത്തുന്നത്. സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LIVE NEWS - ONLINE

  • 1
    54 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 2
    55 mins ago

    കൊട്ടിയൂര്‍ പീഡനം; ഫാ.റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

  • 3
    1 hour ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 4
    1 hour ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 5
    1 hour ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

  • 6
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 7
    2 hours ago

    സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

  • 8
    3 hours ago

    സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

  • 9
    3 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു