Saturday, September 22nd, 2018

വോളിബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ മന്ത്രിയുടെ സഹായഹസ്തം

പനമരം: ജില്ലയില്‍ വോളിബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ മന്ത്രിയുടെ സഹായ ഹസ്തം. പനമരം പഞ്ചായത്തില്‍ വോളിബോള്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മി നേരത്തെ നല്‍കിയ വാക്കു പാലിച്ചത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി അനുവദിച്ചത്. കെല്ലൂര്‍ അഞ്ചാംമൈലില്‍ വോളിബോള്‍ താരം ടോം ജോസഫിന് നല്‍കിയ സ്വീകരണത്തിനിടെയാണ് കായിക പ്രേമികളും, ജനപ്രതിനിധികളും മന്ത്രിയോട് ഈക്കാര്യം ഉന്നയിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ മന്ത്രി തുക അനുവദിക്കുകയും ചെയ്തു. പനമരം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കെല്ലൂരിലുള്ള … Continue reading "വോളിബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ മന്ത്രിയുടെ സഹായഹസ്തം"

Published On:Oct 30, 2013 | 11:00 am

പനമരം: ജില്ലയില്‍ വോളിബോള്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ മന്ത്രിയുടെ സഹായ ഹസ്തം. പനമരം പഞ്ചായത്തില്‍ വോളിബോള്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മി നേരത്തെ നല്‍കിയ വാക്കു പാലിച്ചത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി അനുവദിച്ചത്. കെല്ലൂര്‍ അഞ്ചാംമൈലില്‍ വോളിബോള്‍ താരം ടോം ജോസഫിന് നല്‍കിയ സ്വീകരണത്തിനിടെയാണ് കായിക പ്രേമികളും, ജനപ്രതിനിധികളും മന്ത്രിയോട് ഈക്കാര്യം ഉന്നയിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ മന്ത്രി തുക അനുവദിക്കുകയും ചെയ്തു.
പനമരം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കെല്ലൂരിലുള്ള അരയേക്കറോളം സ്ഥലത്താണ് സ്‌റ്റേഡിയം നിര്‍മ്മിക്കുക. അഞ്ചുലക്ഷം രൂപ അനുവദിക്കാമെന്ന് പനമരം പഞ്ചായത്തും ഉറപ്പുനല്‍കിയിട്ടുണ്ട്. മന്ത്രി പി.കെ. ജയലക്ഷ്മിയെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് റോബിന്‍ തറപ്പേല്‍ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    5 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 2
    10 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 3
    25 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 4
    27 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 5
    33 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 6
    2 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 7
    2 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 8
    2 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

  • 9
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി