Sunday, November 18th, 2018

ട്രെയിനില്‍ നിന്നും 1.10 ലക്ഷം രൂപയുടെ പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ട്രെയിനില്‍ അവകാശിയില്ലാത്ത ബാഗ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.10 ലക്ഷം രൂപയുടെ പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി. ഏകദേശം 110 കിലോ പാന്‍മസാലകളാണ് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചക്ക് കാസര്‍കോട് റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കോച്ചുകളിലായി നാല് ബാഗുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത പുകയില ഉല്‍പന്നങ്ങള്‍ പിന്നീട് എക്‌സൈസ് വകുപ്പിന് കൈമാറി.

Published On:Aug 30, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    5 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    19 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം