Wednesday, January 16th, 2019

പാമ്പാടി ബ്ലോക്കിന്റെ തൊഴിലുറപ്പ് പദ്ധതികള്‍ ശ്രദ്ധേയമാവുന്നു

കോട്ടയം: പാമ്പാടി ബ്ലോക്കിന്റെ തൊഴിലുറപ്പ് പദ്ധതികള്‍ ശ്രദ്ധേയമാവുന്നു. പുല്ലു ചെത്ത്, ഓട നിര്‍മാണം, വഴിയരിക് വൃത്തിയാക്കല്‍ തുടങ്ങി പതിവുപരിപാടികള്‍ മാറ്റി സാമൂഹിക ആസ്തികളുടെ നിര്‍മാണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക ആസ്തികളുടെ നിര്‍മാണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തില്‍ പോലും സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പദ്ധതിക്കു നടപടി സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പാമ്പാടി ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലായി മൂന്നുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ക്കാണ് അനുമതി … Continue reading "പാമ്പാടി ബ്ലോക്കിന്റെ തൊഴിലുറപ്പ് പദ്ധതികള്‍ ശ്രദ്ധേയമാവുന്നു"

Published On:Sep 14, 2013 | 1:16 pm

കോട്ടയം: പാമ്പാടി ബ്ലോക്കിന്റെ തൊഴിലുറപ്പ് പദ്ധതികള്‍ ശ്രദ്ധേയമാവുന്നു. പുല്ലു ചെത്ത്, ഓട നിര്‍മാണം, വഴിയരിക് വൃത്തിയാക്കല്‍ തുടങ്ങി പതിവുപരിപാടികള്‍ മാറ്റി സാമൂഹിക ആസ്തികളുടെ നിര്‍മാണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക ആസ്തികളുടെ നിര്‍മാണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തില്‍ പോലും സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പദ്ധതിക്കു നടപടി സ്വീകരിച്ചിരുന്നില്ല.
ഈ സാഹചര്യത്തില്‍ പാമ്പാടി ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലായി മൂന്നുകോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    12 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    13 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    15 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    15 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    16 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    19 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി