Monday, November 19th, 2018

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി

തൃശൂര്‍: പാലക്കാട്-കൊച്ചി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പത്ത് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്കു വര്‍ധിപ്പിക്കാന്‍ നേരത്തെ ദേശീയ പാത അതോറിറ്റി കരാറുകാര്‍ക്ക് അനുമതി നല്‍കിയിരുന്നു. കാറുകള്‍ക്ക് ഇരുവശത്തേക്കുമായി 95 രൂപയാണ് പുതിയ നിരക്ക്. ചെറുചരക്കുവാഹനങ്ങള്‍ക്ക് 165 രൂപയും ട്രക്കുകള്‍ക്ക് 330 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 536 രൂപയുമാണ് പുതിയ … Continue reading "പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്തി"

Published On:Aug 26, 2013 | 1:34 pm

തൃശൂര്‍: പാലക്കാട്-കൊച്ചി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. പത്ത് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. നിരക്കു വര്‍ധിപ്പിക്കാന്‍ നേരത്തെ ദേശീയ പാത അതോറിറ്റി കരാറുകാര്‍ക്ക് അനുമതി നല്‍കിയിരുന്നു. കാറുകള്‍ക്ക് ഇരുവശത്തേക്കുമായി 95 രൂപയാണ് പുതിയ നിരക്ക്. ചെറുചരക്കുവാഹനങ്ങള്‍ക്ക് 165 രൂപയും ട്രക്കുകള്‍ക്ക് 330 രൂപയും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 536 രൂപയുമാണ് പുതിയ നിരക്കുകള്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    6 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    9 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    ശബരിമല കത്തിക്കരുത്

  • 5
    13 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    13 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    15 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    15 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’