Wednesday, February 20th, 2019

വാഹനാപകടം ; 10 പേര്‍ക്ക് പരുക്ക്

പാലിയേക്കര : നിയന്ത്രണം വിട്ട കാര്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് 10 പേര്‍ക്കു പരിക്ക്. ഇടിയുടെ ആഘാതത്തില്‍ മറ്റു രണ്ടു കാറുകള്‍ക്കും കേടുപറ്റി. കല്ലൂര്‍ മുട്ടിത്തടി സ്വദേശി ജിജീഷ് (31), മൂവാറ്റുപുഴ കിഴക്കേ വാഴപ്പിള്ളി സ്വദേശികളായ ഷഹീര്‍ (42), ഹുസൈന്‍ (26), അന്‍സാര്‍ (39), ഷിനൂബ് (28), യാസര്‍ (41), സന്തോഷ് (44), നിഷാദ് (27), തൈക്കാട്ടുശേരി സ്വദേശി തോളന്നൂര്‍ വാര്യം രാജേഷ്‌കുമാര്‍ (43), മകന്‍ സഞ്ജയ് (15) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തൃശൂര്‍ അശ്വിനി … Continue reading "വാഹനാപകടം ; 10 പേര്‍ക്ക് പരുക്ക്"

Published On:Sep 17, 2013 | 3:05 pm

പാലിയേക്കര : നിയന്ത്രണം വിട്ട കാര്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് 10 പേര്‍ക്കു പരിക്ക്. ഇടിയുടെ ആഘാതത്തില്‍ മറ്റു രണ്ടു കാറുകള്‍ക്കും കേടുപറ്റി. കല്ലൂര്‍ മുട്ടിത്തടി സ്വദേശി ജിജീഷ് (31), മൂവാറ്റുപുഴ കിഴക്കേ വാഴപ്പിള്ളി സ്വദേശികളായ ഷഹീര്‍ (42), ഹുസൈന്‍ (26), അന്‍സാര്‍ (39), ഷിനൂബ് (28), യാസര്‍ (41), സന്തോഷ് (44), നിഷാദ് (27), തൈക്കാട്ടുശേരി സ്വദേശി തോളന്നൂര്‍ വാര്യം രാജേഷ്‌കുമാര്‍ (43), മകന്‍ സഞ്ജയ് (15) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി ഭാഗത്തു നിന്നു വന്ന കാറിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍