Thursday, November 15th, 2018

ഓള്‍ഡ് ഈസ് ഗോള്‍ഡ്.. ഫാഷന്‍ലോകത്ത് തരംഗമായി പലാസോ പാന്റുകള്‍

പ്രിന്റഡ്, സ്ട്രിപ്പ്ഡ് എന്നീ മോഡലുകളിള്‍ പലാസോ പാന്റ് ലഭ്യമാണ്

Published On:Sep 19, 2017 | 10:30 am

ഒരുകാലത്ത് താരമായിരുന്ന പാന്റാണ് ബെല്‍ബോട്ടം പാന്റുകള്‍. ഇപ്പോള്‍ പലാസോ എന്ന പേരില്‍ വീണ്ടും ട്രന്‍ഡായി മാറിയിരിക്കുകയാണ്. ധരിച്ച് കഴിഞ്ഞല്‍ കാണാന്‍ പാവാട പോലെയാണെങ്കിലും ഏവരും ഇന്ന് പലാസോ പാന്റിനു പുറകെയാണ്.
കുര്‍ത്ത, ടീഷര്‍ട്ട്, ടോപ്പ്, ജാക്കറ്റ് എന്നിവയ്‌ക്കൊപ്പമാണ് പലാസോ ധരിക്കുന്നത്. പ്രത്യേക ലുക്ക് തരുന്ന ഈ പാന്റുകളാണ് ഇന്ന് എല്ലാവര്‍ക്കും പ്രിയം. പ്രിന്റഡ്, സ്ട്രിപ്പ്ഡ് എന്നിങ്ങനെയുള്ള മോഡലുകളിള്‍ പലാസോ പാന്റുകള്‍ ലഭ്യമാണ്. പഴയകാല മോഡല്‍ അല്ലെ? എന്ന് പറഞ്ഞ് നെറ്റി ചുളിച്ചവര്‍ പലരും, ഇന്ന് ഇതിനെ സ്വീകരിച്ചു കഴിഞ്ഞു. പഴയകാല മോഡല്‍ പലതും  ഫാഷന്‍ലോകത്ത് തിരിച്ചു വരുന്നതാണ് ഇപ്പോഴത്തെ ട്രന്‍ഡ്.

LIVE NEWS - ONLINE

  • 1
    3 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    4 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    5 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    7 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    9 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    10 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    11 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    12 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    12 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി