Friday, January 18th, 2019

പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനക്കൂട്ടം

തൃശൂര്‍: പാലപ്പിള്ളി എലിക്കോട് കോളനി പരിസരത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ എലിക്കോട് ആദിവാസി കോളനി പരിസരത്താണ് ആദ്യം കാട്ടാനകൂട്ടമിറങ്ങിയത്. കോളനി നിവാസികള്‍ ഒച്ചവെച്ചും പന്തം കത്തിച്ചുമാണ് ആനകളെ ഓടിച്ചത്. തുടര്‍ച്ചയായി കാട്ടാനകള്‍ ഇറങ്ങിയിട്ടും അധികൃതര്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ആദിവാസികളും തോട്ടം തൊഴിലാളികളുമടക്കം നൂറുകണക്കിനു കുടുംബങ്ങളാണ് മേഖലയിലുള്ളത്. സ്ത്രീകളടക്കം ഒട്ടേറെ ടാപ്പിംഗ് തൊഴിലാളികളാണ് വൈദ്യുതി എത്താത്ത ഇടവഴികളിലൂടെ പുലര്‍ച്ചെ ജോലിക്കായി റബര്‍ തോട്ടങ്ങളിലൂടെ പോകുന്നത്. വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് … Continue reading "പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനക്കൂട്ടം"

Published On:Oct 10, 2013 | 1:12 pm

തൃശൂര്‍: പാലപ്പിള്ളി എലിക്കോട് കോളനി പരിസരത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ എലിക്കോട് ആദിവാസി കോളനി പരിസരത്താണ് ആദ്യം കാട്ടാനകൂട്ടമിറങ്ങിയത്. കോളനി നിവാസികള്‍ ഒച്ചവെച്ചും പന്തം കത്തിച്ചുമാണ് ആനകളെ ഓടിച്ചത്.
തുടര്‍ച്ചയായി കാട്ടാനകള്‍ ഇറങ്ങിയിട്ടും അധികൃതര്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ആദിവാസികളും തോട്ടം തൊഴിലാളികളുമടക്കം നൂറുകണക്കിനു കുടുംബങ്ങളാണ് മേഖലയിലുള്ളത്.
സ്ത്രീകളടക്കം ഒട്ടേറെ ടാപ്പിംഗ് തൊഴിലാളികളാണ് വൈദ്യുതി എത്താത്ത ഇടവഴികളിലൂടെ പുലര്‍ച്ചെ ജോലിക്കായി റബര്‍ തോട്ടങ്ങളിലൂടെ പോകുന്നത്. വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    12 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    17 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    19 hours ago

    രഞ്ജി ട്രോഫി…