Sunday, September 23rd, 2018

പാലക്കാട് – കാസര്‍കോടു വഴി ജബല്‍പൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍

    പാലക്കാട്: പാലക്കാട് – കാസര്‍കോടു വഴി ജബല്‍പൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍. യാത്രാതിരക്കു കണക്കിലെടുത്താണ് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ റേയില്‍വെ തീരുമാനിച്ചത്. പത്താംതീയതി മുതല്‍ അടുത്തമാസം മൂന്നുവരെയാണ് സ്‌പെഷല്‍ ട്രെയിന്‍ ആഴ്ചയില്‍ ഒരോ സര്‍വീസുകള്‍ വീതം നടത്തുക. കോയമ്പത്തൂരില്‍ നിന്നും എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴിന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച ജബല്‍പൂരിലെത്തും. എല്ലാ ശനിയാഴ്ചയുമാണ് ജബര്‍പൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുളള ട്രെയിനിന്റെ മടക്ക യാത്രയും നടത്തും. രണ്ട് എസി കോച്ചുകളിലേക്കും പത്ത് സ്ലീപ്പര്‍ കോച്ചുകളിലേക്കുമുളള … Continue reading "പാലക്കാട് – കാസര്‍കോടു വഴി ജബല്‍പൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍"

Published On:Jun 2, 2017 | 8:55 am

Train Indian Railway Full 9100190

 

 
പാലക്കാട്: പാലക്കാട് – കാസര്‍കോടു വഴി ജബല്‍പൂരിലേക്ക് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍. യാത്രാതിരക്കു കണക്കിലെടുത്താണ് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ റേയില്‍വെ തീരുമാനിച്ചത്. പത്താംതീയതി മുതല്‍ അടുത്തമാസം മൂന്നുവരെയാണ് സ്‌പെഷല്‍ ട്രെയിന്‍ ആഴ്ചയില്‍ ഒരോ സര്‍വീസുകള്‍ വീതം നടത്തുക. കോയമ്പത്തൂരില്‍ നിന്നും എല്ലാ തിങ്കളാഴ്ചയും വൈകിട്ട് ഏഴിന് പുറപ്പെടുന്ന ട്രെയിന്‍ ബുധനാഴ്ച ജബല്‍പൂരിലെത്തും. എല്ലാ ശനിയാഴ്ചയുമാണ് ജബര്‍പൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുളള ട്രെയിനിന്റെ മടക്ക യാത്രയും നടത്തും. രണ്ട് എസി കോച്ചുകളിലേക്കും പത്ത് സ്ലീപ്പര്‍ കോച്ചുകളിലേക്കുമുളള റിസര്‍വേഷന്‍ തിടങ്ങിക്കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    14 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    17 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    17 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    17 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    19 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    19 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    19 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള