Tuesday, July 16th, 2019

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ചായക്കട കത്തിച്ചു

വടക്കഞ്ചേരി: സിപിഎം കണ്ണമ്പ്ര ബ്രാഞ്ച് സെക്രട്ടറിയുടെ ചായക്കട കത്തിച്ചു. സിപിഎം കണ്ണമ്പ്ര ബ്രാഞ്ച് സെക്രട്ടറി മന്ദത്തുപറമ്പ് വാസുവിന്റെ താമസസ്ഥലത്തോട് കൂടിയ വീടും ചായക്കടയുമാണ് കത്തിച്ചത്. 30 വര്‍ഷത്തോളമായി ക്ഷേത്രത്തിന്റെ സ്ഥലത്ത് കുടില്‍ കെട്ടി വാസുവും ഭാര്യ മീനാക്ഷിയും ചേര്‍ന്ന് ചായക്കടയും സൈക്കിള്‍ വര്‍ക്ക്‌ഷോപ്പും നടത്തിവരുകയായിരുന്നു. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ചായക്കട അഗ്‌നിക്കിരയാക്കിയത്. സാധാരണ വാസുവും ഭാര്യ മീനാക്ഷിയും ഇവിടെയായിരുന്നു അന്തിയുറങ്ങാറ്. ഞായറാഴ്ച ഇവര്‍ മീനാക്ഷിയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കിഴക്കേകളത്തുള്ള വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവസ്ഥലം ഫോറന്‍സിക് വിദഗ്ര്‍ … Continue reading "സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ചായക്കട കത്തിച്ചു"

Published On:Sep 24, 2013 | 5:33 pm

വടക്കഞ്ചേരി: സിപിഎം കണ്ണമ്പ്ര ബ്രാഞ്ച് സെക്രട്ടറിയുടെ ചായക്കട കത്തിച്ചു. സിപിഎം കണ്ണമ്പ്ര ബ്രാഞ്ച് സെക്രട്ടറി മന്ദത്തുപറമ്പ് വാസുവിന്റെ താമസസ്ഥലത്തോട് കൂടിയ വീടും ചായക്കടയുമാണ് കത്തിച്ചത്. 30 വര്‍ഷത്തോളമായി ക്ഷേത്രത്തിന്റെ സ്ഥലത്ത് കുടില്‍ കെട്ടി വാസുവും ഭാര്യ മീനാക്ഷിയും ചേര്‍ന്ന് ചായക്കടയും സൈക്കിള്‍ വര്‍ക്ക്‌ഷോപ്പും നടത്തിവരുകയായിരുന്നു. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ചായക്കട അഗ്‌നിക്കിരയാക്കിയത്. സാധാരണ വാസുവും ഭാര്യ മീനാക്ഷിയും ഇവിടെയായിരുന്നു അന്തിയുറങ്ങാറ്. ഞായറാഴ്ച ഇവര്‍ മീനാക്ഷിയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കിഴക്കേകളത്തുള്ള വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സംഭവസ്ഥലം ഫോറന്‍സിക് വിദഗ്ര്‍ പരിശോധിച്ചു. ആലത്തൂര്‍ എഎസ്പി കാര്‍ത്തികും സംഭവസ്ഥലം സന്ദര്‍ശിച്ചു.

LIVE NEWS - ONLINE

  • 1
    19 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    7 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍