Sunday, December 16th, 2018

അഞ്ചാമത് ദേശീയ സംഗീതോത്സവം ഈ മാസം 19 മുതല്‍

പാലക്കാട്: പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ദേശീയ സംഗീതോത്സവം 19 മുതല്‍ 25 വരെ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 ന് വൈകീട്ട് 5 ന് സംഗീത കലാനിധി ഡോ ഉമയാള്‍പുരം കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വരലയ സെക്രട്ടറി ടിആര്‍ അജയന്‍, മൈസൂര്‍ നാഗരാജ്, മൈസൂര്‍ ഡോ മഞ്ജുനാഥ് സംസാരിക്കും. പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന മൃദംഗ വിദ്വാന്‍ പുരസ്‌കാരം ഗുരുവായൂര്‍ ദൊരൈയ്ക്ക് … Continue reading "അഞ്ചാമത് ദേശീയ സംഗീതോത്സവം ഈ മാസം 19 മുതല്‍"

Published On:Oct 16, 2013 | 2:53 pm

പാലക്കാട്: പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ദേശീയ സംഗീതോത്സവം 19 മുതല്‍ 25 വരെ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 ന് വൈകീട്ട് 5 ന് സംഗീത കലാനിധി ഡോ ഉമയാള്‍പുരം കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വരലയ സെക്രട്ടറി ടിആര്‍ അജയന്‍, മൈസൂര്‍ നാഗരാജ്, മൈസൂര്‍ ഡോ മഞ്ജുനാഥ് സംസാരിക്കും. പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന മൃദംഗ വിദ്വാന്‍ പുരസ്‌കാരം ഗുരുവായൂര്‍ ദൊരൈയ്ക്ക് ഡോ ഉമയാള്‍പുരം ശിവരാമന്‍ സമ്മാനിക്കും. തുടര്‍ന്ന് വയലിന്‍ കച്ചേരിയും 25ന് വൈകീട്ട് 5.30ന് സമാപന സമ്മേളനവും.

LIVE NEWS - ONLINE

  • 1
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി