പാലക്കാട്: പാലക്കാട് രൂപത റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ പള്ളിയില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. ദിവ്യബലിയും അര്‍പ്പിച്ചു. രൂപത നാല്പതാം വയസ്സിലേക്കു പ്രവേശിക്കുന്ന കാലയളവാണു റൂബി ജൂബിലി. ജൂബിലി അവസരത്തില്‍ കുടുംബങ്ങള്‍ നവീകരിക്കപ്പെടണമെന്നും ദൈവവിശ്വാസവും പരസ്പരധാരണയും വര്ധമാനകമാകണമെന്നും സന്ദേശത്തില്‍ പറഞ്ഞു. ജൂബിലിയുടെ ഭാഗമായി എല്ലാ ഇടവകകളും പാവപ്പെട്ടവര്‍ക്കായി ഒരു വര്‍ഷം ഒരു വീടെങ്കിലും നിര്‍മിച്ചു നല്‍കണം. വിവാഹസഹായനിധി ഇല്ലാത്ത ഇടവകകള്‍ അത് ആരംഭിക്കണം. മദ്യവര്‍ജന … Continue reading "റൂബി ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം"