Thursday, November 15th, 2018

നിരോധനം ലംഘിച്ച് കാലിക്കടത്ത്; കേസടുത്തു

പാലക്കാട്: നിരോധനം ലംഘിച്ച് ഊടുവഴികളിലൂടെ കന്നുകാലികളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉത്തരവു ലംഘിച്ചതിന് കന്നുകാലി കയറ്റിയ വണ്ടികളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറു വണ്ടികളിലായി 153 കന്നുകാലികളെയാണ് പിടികൂടിയത്. . കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് കന്നുകാലികളെ കടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ച് കന്നുകാലികളെ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിര്‍ത്തി കടത്തി വിടുകയായിരുന്നു പതിവ്. ജില്ലയില്‍ നിന്നു പിടികൂടിയ കന്നുകാലി വണ്ടികളെയെല്ലാം പോലീസ് ഇത്തരത്തില്‍ സംസ്ഥാന അതിര്‍ത്തി കടത്തി വിടുകയായിരുന്നു. ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. … Continue reading "നിരോധനം ലംഘിച്ച് കാലിക്കടത്ത്; കേസടുത്തു"

Published On:Oct 8, 2013 | 5:01 pm

പാലക്കാട്: നിരോധനം ലംഘിച്ച് ഊടുവഴികളിലൂടെ കന്നുകാലികളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉത്തരവു ലംഘിച്ചതിന് കന്നുകാലി കയറ്റിയ വണ്ടികളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറു വണ്ടികളിലായി 153 കന്നുകാലികളെയാണ് പിടികൂടിയത്. .
കുളമ്പുരോഗ ബാധയെത്തുടര്‍ന്ന് സംസ്ഥാനത്തേക്ക് കന്നുകാലികളെ കടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ച് കന്നുകാലികളെ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിര്‍ത്തി കടത്തി വിടുകയായിരുന്നു പതിവ്. ജില്ലയില്‍ നിന്നു പിടികൂടിയ കന്നുകാലി വണ്ടികളെയെല്ലാം പോലീസ് ഇത്തരത്തില്‍ സംസ്ഥാന അതിര്‍ത്തി കടത്തി വിടുകയായിരുന്നു. ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം മുതലെടുത്ത് കന്നുകാലി വണ്ടികള്‍ മറ്റ് ഊടുവഴികളിലൂടെ കടന്നു പോകുന്നത് പതിവായതോടെയാണ് പോലീസ് നടപടി തുടങങ്ങിയത്.

LIVE NEWS - ONLINE

  • 1
    5 mins ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 2
    58 mins ago

    പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

  • 3
    1 hour ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 4
    1 hour ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 5
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 6
    1 hour ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 7
    1 hour ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 8
    1 hour ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

  • 9
    2 hours ago

    അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു