Saturday, January 19th, 2019

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Published On:Jan 10, 2019 | 9:25 am

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടിവി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് പാക് സുപ്രീംകോടതി നിരോധിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതുമൂലം തങ്ങളുടെ സംസ്‌കാരത്തിന് കോട്ടം സംഭവിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

 

LIVE NEWS - ONLINE

  • 1
    17 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    1 hour ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    2 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    4 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു