Saturday, January 19th, 2019

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് തുടങ്ങി

അര്‍ധരാത്രിയില്‍ ഫല പ്രഖ്യാപനം ആരംഭിക്കും.

Published On:Jul 25, 2018 | 9:31 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്, ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇംറാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ്, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ മകന്‍ ബിലാവല്‍ ഭുട്ടോ നയിക്കുന്ന പീപ്ള്‍സ് പാര്‍ട്ടി ഓഫ് പാക്കിസ്ഥാന്‍ എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്.
പഞ്ചാബ്, സിന്ധ്, ഖൈബര്‍ പക്തൂണ്‍ഖ്വാ, ബലൂചിസ്താന്‍ എന്നീ നാല് പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന 272 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 10.6 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. വൈകീട്ട് ആറു മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. തുടര്‍ന്ന് വോട്ടെണ്ണല്‍ നടത്തി അര്‍ധരാത്രിയില്‍ ഫല പ്രഖ്യാപനം ആരംഭിക്കും.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    15 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    18 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    19 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    20 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു