Monday, August 26th, 2019

രണ്ട് ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു

    ഇസ്ലാമാബാദ്: വധശിക്ഷക്കുള്ള വിലക്ക് പാക് സര്‍ക്കാര്‍ നീക്കിയതിനു പിന്നാലെ രണ്ട് ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. അഖീല്‍(ഡോ. ഉസ്മാന്‍) അര്‍ഷദ് മെഹ്മൂദ് എന്നീ ഭീകരരെയാണ് വെള്ളിയാഴ്ച രാത്രി തൂക്കിക്കൊന്നത്. 2009ല്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അഖീല്‍.  2003ല്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഭീകരനാണ് അര്‍ഷാദ്. ഇരുവരും പാക് സേനയില്‍ നിന്ന് വിരമിച്ചവരാണ്. ഫൈസലാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് പാക് … Continue reading "രണ്ട് ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു"

Published On:Dec 20, 2014 | 9:09 am

Hang full

 

 

ഇസ്ലാമാബാദ്: വധശിക്ഷക്കുള്ള വിലക്ക് പാക് സര്‍ക്കാര്‍ നീക്കിയതിനു പിന്നാലെ രണ്ട് ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി. അഖീല്‍(ഡോ. ഉസ്മാന്‍) അര്‍ഷദ് മെഹ്മൂദ് എന്നീ ഭീകരരെയാണ് വെള്ളിയാഴ്ച രാത്രി തൂക്കിക്കൊന്നത്. 2009ല്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അഖീല്‍.  2003ല്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഭീകരനാണ് അര്‍ഷാദ്. ഇരുവരും പാക് സേനയില്‍ നിന്ന് വിരമിച്ചവരാണ്. ഫൈസലാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് പാക് ദേശീയ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പെഷാവറിലെ സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഭീകരതയ്ക്ക് വധശിക്ഷ പുനസ്ഥാപിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം