Monday, October 23rd, 2017

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു

യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്‌സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Published On:Aug 12, 2017 | 12:04 pm

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം. പൂഞ്ച് ജില്ലയിലെ മേന്ധാര്‍ മേഖലയിലാണ് പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായത്. അക്രമത്തില്‍ റുഖിയാബീ എന്ന 45വയസുകാരിയാണ് കൊല്ലപ്പെട്ടത്. പാക് സൈന്യം വര്‍ഷിച്ച ഷെല്ല് ഇവരുടെ വീട്ടിലേക്ക് വന്ന് പതിക്കുകയായിരുന്നുവെന്നാണ് സൂചന. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്‌സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    11 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്